ശബരിഗിരി ഡവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഗവണ്‍മെന്റ് നിയന്ത്രിച്ചു നടത്തുന്ന മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ കോഴ്‌സ് 2004 നവംബറില്‍ സ്ഥാപിതമായി. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇവിടെ നിന്ന് ഈ കോഴ്‌സ് പഠിച്ചു പോയവര്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലും വിദേശത്തും നിരവധി തൊഴില്‍ കരസ്ഥമാക്കി. കേരള ഗവണ്‍മെന്റിന്റെ തന്നെ ഡി.എം.എല്‍.റ്റി കോഴ്‌സാണിത്. ഉന്നത ബിരുദവും യോഗ്യതയുമുള്ള അദ്ധ്യാപകരാല്‍ നയിക്കപ്പെടുന്ന ക്ലാസ്സുകളും, പഠനത്തോട് അനുന്ധമായി കോളേജില്‍ നിന്നുള്ള മികച്ച പ്രാക്ടിക്കല്‍ സൗകര്യവും അതിനോടൊപ്പം സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ നിന്നുള്ള ഹ്രസ്വകാല പ്രാക്ടിക്കല്‍ സൗകര്യം, റീജിനല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നുള്ള ഹ്രസ്വകാല പ്രാക്ടിക്കല്‍ അഥവാ ക്ലിനിക്കല്‍ പോസ്റ്റിംഗ് എന്നിവ ഈ കോഴ്‌സിനോട് അനുന്ധമാണ്. പഠനത്തോടൊപ്പം കമ്പ്യൂട്ടര്‍ പരിശലനം, കോളേജിന്റെ ഭാഗത്തുനിന്നുമുള്ള പൂര്‍ണ്ണ പ്ലേസ്‌മെന്റ് സൗകര്യം ഇവയമുണ്ട്.

കോഴ്‌സിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും അഡ്മിഷന്‍ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി അഞ്ചല്‍ ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപമുള്ള ശബരിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് മെഡിക്കല്‍ സയന്‍സുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടുക.

ഫോണ്‍: 0475 2271362, 9349566633